Question: കേരള സർവകലാശാലയുടെ ഭാഷാ പഠന സിലബസിൽ ഉൾപ്പെടുത്തിയകോട്ടയം പുഷ്പനാഥിന്റെ നോവൽ ഏത്?
A. ചുവന്ന മനുഷ്യൻ
B. പാരലൽ റോഡ്
C. ചുവന്ന അങ്കി
D. ഡ്രാക്കുളയുടെ മകൾ
Similar Questions
സാഹിത്യ സമ്രാട്ട്' എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി ആരാണ്?
A. Rabindranath Tagore
B. Bankinchandra Chatterjee
C. Kabir Das
D. NoA
ഹരിത കേരളം മിഷൻ്റെ 'ഒരു കോടി തൈ നടാം' ജനകീയ വൃക്ഷവൽക്കരണ കാമ്പയിനിന്റെ ഭാഗമായി, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ടതിനുള്ള പുരസ്‌കാരം നേടിയ ജില്ല ഏത്?